¡Sorpréndeme!

അഫ്‌ഗാനിസ്ഥാനെ ഇനി റാഷിദ് ഖാൻ നയിക്കും | Oneindia Malayalam

2019-07-13 38 Dailymotion

Rashid Khan is Afghanistan’s new captain for all formats
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടും തലമാറ്റം. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഗുല്‍ബാദിന്‍ നെയ്ബിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് യുവ സ്പിന്നര്‍ റാഷിദ് ഖാനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു.മൂന്ന് ഫോര്‍മാറ്റിലും റാഷിദ് ഖാനാണ് നായകന്‍.